Subscribe

RSS Feed (xml)

Powered by Blogger

Friday, August 17, 2012

New Domain

Hi,

I've moving to - stultus.in. and my blog will be available at blog.stultus.in .
Thanks for your support.

love,
Hrishi |Stultus


Share this post :

Thursday, June 9, 2011

Koee hotaa jis ko apanaa, hum apanaa kah lete yaaro ..





 
Movie : Mere Apne
Singer : Kishore Kumar
 
 
Koee hotaa jis ko apanaa, hum apanaa keh lete yaaro
paas naheen to door hi hotaa, lekin koee meraa apnaa

aakho mein neend naa hotee, aansoo hee tairate rahate
khwaabom mein jaagate hum raat bhar
koee to gam apanaataa, koee to saathee hotaa

bhoolaa huaa koee waadaa, beetee huyee kuchh yaade
tanahaee doharaatee hain raatabhar
koee dilaasaa hotaa, koee to apanaa hotaa


Share this post :

Thursday, June 2, 2011

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം 2011 – പത്രക്കുറിപ്പ്

 

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവര്‍ത്തകസംഗമം 2011’ ജൂണ്‍ 11 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ മുതല്‍ 5 മണി വരെ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂണ്‍ 11-നു് രാവിലെ പത്തു മണിക്ക് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും, സാമൂഹ്യ പ്രവര്‍ത്തകനുമായ ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.
കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ തല്‍‌പരരായ വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവര്‍ത്തകര്‍ക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോല്‍ എന്നിവര്‍ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങള്‍ താഴെ:
പരിപാടി
മലയാളം വിക്കിപ്രവര്‍ത്തകസംഗമം 2011
സമയം
രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെ
ആര്‍ക്കൊക്കെ പങ്കെടുക്കാം?
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ആര്‍ക്കും പങ്കെടുക്കാം.
കാര്യപരിപാടികള്‍
മലയാളം വിക്കിസംരംഭങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാര്‍, പത്രസമ്മേളനം.
സ്ഥലം
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാള്‍, കാല്‍ടെക്സ് , കണ്ണൂര്‍ - 2
എത്തിച്ചേരാനുള്ള വഴി
കണ്ണൂര്‍ നഗരത്തിലെ കാല്‍ടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
രജിസ്‌ട്രേഷന്‍
പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയില്‍ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളില്‍ ഒന്നില്‍ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
മലയാളം വിക്കിപ്രവര്‍ത്തകര്‍
2011 ജൂണ്‍ 2

---------------------------------------------
 ഞാന്‍ പങ്കെടുക്കുന്നുണ്ട് !! നിങ്ങളോ‌ ?


Share this post :

Wednesday, January 26, 2011

Ae Mere Pyare Watan - Kabulwala (1961)

 
 
Aye mere pyaare watan  aye mere bichhade chaman  tuz pe dil kubraan
too hee meree aarajoo, too hee meree aabaru, too hee meree jaan

tere daaman se jo aaye, un hawaaon ko salaam
choom loo main us jubaan ko jis pe aaye teraa naam
sab se pyaaree subah teree, sab se rangee teree shaam

maan kaa dil banake kabhee seene se lag jaataa hain too
aaur kabhee nanheesee betee ban ke yaad aataa hain too
jitanaa yaad aataa hain too, utanaa tadapaataa hain too

chhodakar teree jameen ko door aa pahuche hain hum
fir bhee hain yahee hain tamannaa tere jarro kee kasam
hum jahaan paidaa huye, us jagah hee nikale ye dam
 
------------------------------------------------------------------------------------------
 
ऐ मेरे प्यारे वतन ऐ मेरे बिछड़े चमन तुझ पे दिल कुर्बान।

तू ही मेरी आरजू तू ही मेरी आबरू तू ही मेरी जान ॥धृ॥
तेरे दामन से जो आये उन हवा-ओंको सलाम
चूम् लूँ मैं उस ज़ुबाँ को जिसपे आये तेरा नाम
सबसे प्यारी सुबह तेरी सबसे रंगीं तेरी शाम
तुझपे दिल् कुर्बान ॥१॥
माँ का दिल बनके कभी सीने से लग जाता है तू
और कभी नन्ही सी बेटी बन के याद आता है तू
जितना याद आता है मुझको उतना तड़पाता है तू
तुझ पे दिल कुर्बान॥२॥
छोड़ कर तेरी ज़मींको दूर आ पहुंचे हैं हम
फिर भी है येही तमन्ना तेरे जर्रों की कसम
हम जहां पैदा हुये उस जगह ही निकले दम
तुझ पे दिल कुर्बान ॥३॥


Download This Song 
 


Share this post :

Wednesday, November 3, 2010

Get Mint Like Fortune-Cookie in your Ubuntu Terminal !


Most of you might have noticed a cool feature which is available in Linux-Mint,
each time when you open a Terminal, it will display a cool - simple quote.
We don't have this option in Ubuntu. but we can have it. 
First we have to install the Fortune Cookie Database in our system. we can do that by typing the following in a terminal. 

sudo apt-get install fortune-mod cowsay 
sudo apt-get install fortune
Now we have the database installed in our system. have a try by typing the following: 
fortune
Now let us borrow a cool script from the Mint people.
open  gedit (or any editor of your choice ) and type the following script in it and save it in /usr/bin/ by the name fortune. 


#!/bin/bash
RANGE=4
number=$RANDOM
let "number %= $RANGE"
case $number in
0)
cow="small"
;;
1)
cow="tux"
;;
2)
cow="koala"
;;
3)
cow="moose"
;;
esac

RANGE=2
number=$RANDOM
let "number %= $RANGE"
case $number in
0)
command="/usr/games/cowsay"
;;
1)
command="/usr/games/cowthink"
;;
esac

/usr/games/fortune | $command -f $cow

Now change the mode of this file to executable by typing the following in the terminal
sudo chmod +x /usr/bin/fortune

finally type the following in the terminal

sudo echo "/usr/bin/fortune" >> ~/.bashrc

Done !!! Now you will get a cool Fortune-Cookie , each time when you open the terminal...

Enjoy !! and Happy Hacking !!

Share this post :

Sunday, October 31, 2010

Chahunga Main Tujhe Saanjh Savere ... (Lyrics)


...♫...♬...,♫..♬..
Movie : Dosti
Singers : Mohammad Rafi
Song : Chahunga Main Tujhe Saanjh Savere
Lyricist : Majrooh Sultanpuri
Actors : Sushil Kumar, Sudhir Kumar, Sanjay Khan, Uma Rajoo
Music Director : Laxmikant Pyarelal
-------------------------------------------------------------------------------------
...♫...♬....................♫♬....................♫
Chahunga Main Tujhe Saanjh Savere
Phir Bhi Kabhi Ab Naam Ko Tere
Aawaz Main Na Dunga Aawaz Main Na Dunga(3)
Chahunga Main Tujhe Saanjh Savere

Dekh Mujhe Sab Hai Pata
Sunta Hai Tu Mann Ki Sada (2)
Mitwa.............,
Mere Yaar Tujhko Baar Baar
Aawaz Main Na Dunga... (2)
                                (Chahunga(2))
Dard Bhi Tu, Chain Bhi Tu
Daras Bhi Tu, Nain Bhi Tu (2)
Mitwa....................,
Mere Yaar... Tujhko Baar Baar
Aawaz Main Na Dunga(2)
(Chahunga)
Aawaz.... Main Na Dunga (4)
------------------------------------------------------

Share this post :

Tuesday, September 28, 2010

വിക്കിപ്പീഡിയ പഠനശിബിരം: കോഴിക്കോട്


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, കോഴിക്കോട് ദേവഗിരി സെന്റ്ജോസഫ്‌‌സ് കോളേജില്‍ വച്ച് ഒക്ടോബര്‍ 10 ഞായറാഴ്ച ഉച്ചക്ക് 1 മുതല്‍ 5 മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.

ല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ വിഷയങ്ങളിലായി 14,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.
       കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്.  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം.
       വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ wiki.malayalam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ശിബിരത്തിന്റെ വിക്കിപ്പീഡിയ താളിലോ (http://ml.wikipedia.org/wiki/wp:Calicut_wikipedia_Academy_1 ) പേര് റജിസ്റ്റര്‍ ചെയ്യുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
  • ഋഷികേശ്            : 9995613762
  • ഹബീബ്              : 9847104054
  • വിഷ്ണു നാരായണന്‍ : 9496470241


Share this post :